Skip to main content

ടെണ്ടറുകൾ ക്ഷണിച്ചു

ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ഫാർമസിയിലേക്ക് ഡെന്റൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും  വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 20 ഉച്ചയ്ക്ക് 12മണി. ഫോൺ 04802833710

date