Post Category
ടെണ്ടറുകൾ ക്ഷണിച്ചു
ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലെ ഫാർമസിയിലേക്ക് മരുന്നുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21 ഉച്ച 12മണി. ഫോൺ 04802833710
date
- Log in to post comments