Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി ജനനി സുരക്ഷ മാതൃയാനം പദ്ധതിയിൽ പ്രസവ ശുശ്രൂഷയ്ക്ക് വിധേയരാകുന്ന അമ്മയേയും കുഞ്ഞിനേയും വീട്ടിൽ എത്തിക്കുന്നതിനുവേണ്ടി ടാക്‌സി വാഹനം (അഞ്ചുസീറ്റ്)ഡ്രൈവർ ഉൾപ്പെടെ വാടകയ്ക്ക് വിട്ടുകൊടുക്കുവാൻ താൽപര്യമുള്ള ടാക്‌സി ഡ്രൈവർമാരിൽ നിന്നും ടാക്‌സി ഡ്രൈവർമാരുടെ സംഘടനയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്  29 പതിനൊന്നു മണി. മാർച്ച് 30 പതിനൊന്നു മണിക്ക് തുറക്കും.

date