Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

തൃശ്ശൂർ ജില്ലയിലെ  ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് (SR for ST only) (കാറ്റഗറി നമ്പർ 310/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനുവേണ്ടി 03.03.2020 തീയതിയിൽ നിലവിൽ വന്ന റാങ്ക് പട്ടികയുടെ (RL No. 111/2020/SSV) മൂന്നുവർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് റാങ്ക് പട്ടിക 2023 മാർച്ച് 03 മുതൽ റദ്ദാക്കിയതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസ് അറിയിച്ചു.

date