Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് MLASDF/NCFlood/Plan പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. (ഫോൺ:0485 2822544), ടെന്‍ഡര്‍  സർപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22 വൈകിട്ട് ആറു വരെ.
 

date