Skip to main content

ടൂറിസം  പദ്ധതിക്കായി പ്രൊപ്പോസല്‍ ക്ഷണിച്ചു

 

വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളില്‍ നൂതനവും ആകര്‍ഷണീയവുമായ  ഫ്ളവര്‍ ഗാര്‍ഡന്‍  സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലുകള്‍  
 ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍  ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpcidukki.com  

date