Skip to main content

ക്വട്ടേഷന്‍/ടെണ്ടര്‍

കേരള സായുധ പൊലീസ് നാലാംദളം സെന്‍ട്രലൈസ്ഡ് മെസ്സില്‍ ഉപയോഗിച്ചുവരുന്ന സെമി ഓട്ടോമാറ്റിക് ചപ്പാത്തി മേക്കിങ് മെഷീന്‍ പരിശോധിച്ച് നിലവിലെ സ്റ്റോര്‍ പര്‍ച്ചേസ് നടപടിക്രമം പ്രകാരം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫോണ്‍: 9495064954.

പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സി/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 17ന് ഉച്ചക്ക് 12.15 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 9447575356.

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ ലാബുകളില്‍ ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 23ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എസ് ഡി ആര്‍ മോഡുല്‍(എഡിഎഎല്‍എംപ്ലുറ്റോ) വാങ്ങുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

പിണറായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവിലുള്ള  കെട്ടിടത്തിന് മുകളിലായി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നതിന് അംഗീകൃത കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  

മാര്‍ച്ച് 27ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസിനു കീഴിൽ കണ്ണൂർ ആർ എം എസ് -തളിപ്പറമ്പ്-കരിമ്പം റൂട്ടിൽ   ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിനായി കരാർ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ ടെണ്ടര്‍ക്ഷണിച്ചു.   മാര്‍ച്ച്  30ന് ഉച്ചക്ക് രണ്ട് മണിക്കകം https://gem.gov.in ല്‍ ടെണ്ടര്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2701425

date