Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്, ലബോറട്ടറി എന്നിവിടങ്ങളിലേക്ക് ആവശ്യമായ റീ-ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മാര്‍ച്ച് 29 ന് വൈകീട്ട് 3 വരെ സ്വീകരിക്കും.  ഫോണ്‍ 04935 240264.

date