Skip to main content

ടെന്‍ഡര്‍

ജി എച്ച് എസ് എസ് മാങ്കോടിലേക്ക് യൂണിഫോം നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 9847238929

date