Skip to main content

അഡ്മിഷൻ ആരംഭിച്ചു

കോട്ടയം: പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ പുതിയ അധ്യയനവർഷത്തേക്കുള്ള എട്ടാം ക്ളാസ് പ്രവേശനം ആരംഭിച്ചു. ഏഴാം ക്ളാസ് പാസായ കുട്ടികൾക്ക് നേരിട്ട് പ്രവേശനം നേടാം.    പഠനത്തോടൊപ്പം ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, വെൽഡിംഗ്, ഫിറ്റിംഗ്, ടർണിംഗ്, പ്രിന്റിംഗ്, റബ്ബർ ടെക്നോളജി എന്നീ ട്രേഡുകളിൽ പ്രത്യേക പരിശീലനം ലഭിക്കും. ഫോൺ 9495780483, 9400006469

date