Skip to main content

ഭരണാനുമതിയായി

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചരപ്പുറം മുത്തപ്പന്‍ കാവ് ചെന്നിലോട്ട് മഠപ്പുര നടപ്പാത കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date