Skip to main content
2022-2023 വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര സംഗമം ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷീര സംഗമം

2022-2023 വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര സംഗമം ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ്  ജെ.ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ച പരിപാടിയില്‍  ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മേഴ്സി മാത്യൂ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, സാലി ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഡോ.ശുഭ പരമേശ്വരന്‍, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സിവി പൗര്‍ണമി തുടങ്ങിയവര്‍ പങ്കെടുത്തു.

date