Post Category
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2023-24 കാലയളവില്‍ കെഎഎസ്പി /ജെഎസ്വൈ /ജെഎസ്എസ്കെ/ ആര് ബിഎസ് കെ /ട്രൈബല്‍ /എകെ എന്നീ വിഭാഗത്തില്‍പെടുന്ന ശബരിമല ഗുണഭോക്താക്കളായ രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ലഭ്യമാക്കുന്നതിന് ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള സ്കാനിംഗ് സെന്ററുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2222364, 9497713258
date
- Log in to post comments