Skip to main content

ഗതാഗത നിയന്ത്രണം

പൂങ്കാവ്-പത്തനംതിട്ട റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. പൂങ്കാവ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുമ്പഴ-മല്ലശ്ശേരി റോഡ് വഴി പത്തനംതിട്ടയ്ക്കും, പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്രമാടം അമ്പലംജംഗ്ഷന്‍-വാഴമുട്ടം ഈസ്റ്റ് വഴി പൂങ്കാവിലേക്കും എത്തിചേരണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

date