Skip to main content

എന്റെ കേരളം 2023  മൈക്ക് അനൗണ്‍സ്‌മെന്റിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ 9 മുതല്‍ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന-വിപണന മേളയുടെ പ്രചരണാര്‍ത്ഥം പാലക്കാട് നഗരസഭ പരിധിയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് 40000/- ത്തില്‍ കവിയാത്ത വിധം ക്വട്ടേഷന്‍ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍  മാര്‍ച്ച 23 ന് ഉച്ചക്ക് രണ്ടിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0491- 2505329

date