Skip to main content

ആരോഗ്യ ജാഗ്രത കോര്‍-കമ്മിറ്റി യോഗം 20 ന്

 

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ-വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 20 ന് ഉച്ചക്ക് 2.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ആരോഗ്യ ജാഗ്രത കോര്‍-കമ്മിറ്റി യോഗം ചേരും.

date