Skip to main content

ഹരിത ധ്വനി:  സ്‌കൂള്‍ വാര്‍ഷികം ഇന്ന്

 

ഗവ:മോയന്‍ എല്‍.പി സ്‌കൂളിന്റെ 61-ാമത് വാര്‍ഷികാഘോഷം പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുത്ത ഗവ:മോയന്‍ എല്‍.പി സ്‌കൂളിനുള്ള പുരസ്‌കാര വിദ്യഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍ വിതരണം ചെയ്തു. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ സെയ്ത് മീരാന്‍ ബാബു അധ്യക്ഷനാവുന്ന പരിപാടിയില്‍ പ്രണവം ശശി, ഉദ്യോഗസ്ഥര്‍, പി.ടി.എ പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.  

date