Skip to main content

ഗതാഗതം നിരോധിച്ചു

 

പാലക്കാട്-പൊന്നാനി റോഡില്‍, പറളി പാലം, പറളി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് മുകളില്‍ അറ്റക്കുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 19 ന് പറളി-ചന്തപ്പുര മുതല്‍ മങ്കര ജംഗ്ഷന്‍ വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇത് വഴി വരുന്ന വാഹനങ്ങള്‍ പറളി-ഓടന്നൂര്‍-കോട്ടായി-മങ്കര വഴി തിരിഞ്ഞ് പോകണം

date