Skip to main content

ലേലം 23 ന്

 

 

പെരുമാട്ടി ഗ്രാമ പഞ്ചയത്തിന്റെ ഉടമസ്ഥതിയുള്ള വണ്ടിത്താവളം ആഴ്ച്ച ചന്ത പിരിക്കുന്നതിനുള്ള അവകാശവും,മീനാക്ഷിപുരം കംഫര്‍ട്ട് സ്റ്റേഷന്‍,അയ്യപ്പന്‍കാവ് ടേക്ക് എ ബ്രേക്ക് നടത്തിപ്പ്,വേമ്പ്രയിലെ പുറമ്പോക്ക് ഭൂമി കൃഷി ചെയ്യുന്നതിനുള്ള അവകാശം, കന്നിമാരി 33 സെന്റ് സ്ഥലം കൃഷി ചെയ്യുന്നതിനുള്ള അവകാശം എന്നിവ എറ്റെടുത്ത് നടത്തുന്നതിന് ഫീസ് പിരിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 23ന് രാവിലെ 11ന് പഞ്ചായത്ത് ആഫീസില്‍ പരസ്യമായി ലേലം ചെയ്യും ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് നേരിട്ടോ www.lsgkerala.gov.in\perumattypanchayat വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു .ഫോണ്‍:04923-232226

date