Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വാർഷിക റിട്ടേണുകളും വരവ് - ചെലവ് കണക്കുകളും യഥാസമയം ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള തിരു-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക രജിസ്ട്രേഷൻ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സംഘങ്ങൾ, സമിതികൾ എന്നിവയ്ക്ക് അവ ഫയൽ ചെയ്യുന്നതിനായി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും.

date