Post Category
ഒപ്പം പദ്ധതി കൊരട്ടിയിലും
ഒപ്പം പദ്ധതിയുടെ ചാലക്കുടി താലൂക്കിലെ കൊരട്ടി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു നിർവഹിച്ചു. ഷൈനി ഷാജി അധ്യക്ഷയായി. കെ ആർ സുമേഷ്, ബിജോയ് പെരേപ്പാടൻ, ലിജോ ജോസ്, ജിസി പോൾ, ഇന്ദു എ എന്നിവർ സംസാരിച്ചു.
date
- Log in to post comments