Skip to main content

ഡി സി എ എസ് കോഴ്സ് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്ററിൽ മാർച്ച്‌ മാസം ആരംഭിക്കുന്ന ഡിസിഎഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു കോമേഴ്‌സ്. അപേക്ഷകർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. വിലാസം: അസിസ്റ്റന്റ് ഡയറക്ടർ, എൽ. ബി. എസ്സ് സെന്റർ ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂർ. ഫോൺ: 0487 2250657, 7559935097, 9447918589.

date