Skip to main content

ഇ ഇ ‍ജി ടെക്നീഷ്യന്‍ ഒഴിവ്

 

ജില്ലയില്‍ ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ഇ ഇ ജി ടെക്നീഷ്യന്‍ തസ്തികയില്‍ രണ്ട് ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. ന്യൂറോ ടെക്നോളജി (രണ്ട് വര്‍ഷത്തെ കോഴ്സ്) ഡിപ്ലോമ,   മെഡിക്കല്‍ കോളേജില്‍ നിന്നോ മെഡിക്കല്‍ കൗൺസില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരമുളള ആറു മാസത്തെ ഇന്‍റേൺഷിപ്പും കേരള പാരമെഡിക്കല്‍ കൗൺസില്‍ രജിസ്ട്രേഷനും.

date