Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

നോര്‍ത്ത് പറവൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്‍റ്  എഞ്ചിനീയര്‍ ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വരാപ്പുഴ കടമക്കുടി റോഡിൽ പഞ്ചായത്ത് ജംഗ്ഷൻ മുതൽ പുതുശ്ശേരി പാലം വരെയുള്ള ഭാഗങ്ങളിൽ ബി.എം.ബി.സി. ടാറിംങ്ങ് ജോലികൾ  മാര്‍ച്ച് 18 ശനിയാഴ്ച വൈകുന്നേരം ആറു മുതൽ ആരംഭിക്കും. ജോലികൾ  പൂർത്തികരിക്കുന്നതുവരെ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പറവൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സെക്ഷന്‍ അസിസ്റ്റന്‍റ്  എഞ്ചിനീയര്‍ അറിയിച്ചു.

date