Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് 25 ന്

 

 

ഫോറസ്റ്റ് ട്രൈബ്യൂണല്‍ രണ്ടാം ഘട്ട സിറ്റിംഗ് മാര്‍ച്ച് 25 ന് പാലക്കാട് എസ്.ബി.ഐ ജംങ്ഷനിലെ ഡി.റ്റി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് ഫോറസ്റ്റ് ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 0495 2365091

date