Skip to main content

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

 

പാലക്കാട് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും പരീക്ഷ, സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുക. താത്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ 9020056005, 9400006485, 0491-2572038.

date