Skip to main content

ലേലം ഇന്ന്

 

അട്ടപ്പാടി താലൂക്കിലെ പാടവയല്‍ വില്ലേജില്‍ റിസര്‍വ്വെ നമ്പര്‍ 398/1പി.ടി-ലെ 0.0405 ഹെക്ടര്‍ സ്ഥലം ഇന്ന് (മാര്‍ച്ച് 18) രാവിലെ 11 ന് പാടവയല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍-04924- 291470

date