Skip to main content

അറിയിപ്പ്

 

 

കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുടാപ്പുകള്‍ ദുരുപയോഗം ചെയ്യുക , ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കുക, തോട്ടം നനയ്ക്കുക, തുടങ്ങിയ ജലദുരുപയോഗങ്ങളും ; ജലമോഷണവും നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാട്ടര്‍ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ അടിയന്തരമായി അടക്കേണ്ടതും, പ്രവര്‍ത്തനരഹിതമായ വാട്ടര്‍മീറ്റര്‍ മാറ്റി പുതിയവ സ്ഥാപിക്കുകയും വേണം

 

date