Skip to main content

പ്രീ മൺസൂൺ വാർ റൂം

വേസ്റ്റ് മാനേജ്‌മെന്റ് പ്രീ മൺസൂൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ വാർ റൂം സജ്ജീകരിച്ചു. 0471-2317781 എന്ന നമ്പറിൽ വാർ റൂമിൽ ബന്ധപ്പെടാം.

പി.എൻ.എക്സ്. 1317/2023

date