Skip to main content

കെ.ഇ.എ.എം. 2023 പരീക്ഷ മേയ് 17ന്

പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിന് അംഗീകാരം നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. മേയ് 17നാണ് ഇത്തവണത്തെ കെ.ഇ.എ.എം. 2023 പരീക്ഷ.

പി.എൻ.എക്സ്. 1318/2023

date