Skip to main content

ടെക്‌നോളജി ക്ലിനിക്

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മാർച്ച് 20 നു രാവിലെ 10 മുതൽ 12 വരെ Intellectual Property Rights എന്ന വിഷയവുമായി ബന്ധപ്പെട്ട് ടെനോളജി ക്ലിനിക് സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0481-2720311, 9846797000, 9744665687cfscchry@gmail.com.

പി.എൻ.എക്സ്. 1321/2023

date