Skip to main content

രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി

സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി.

വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തിൽ നടന്ന വിരുന്ന് സത്ക്കാരത്തിൽ  ഗവർണർഭാര്യ രേഷ്മമുഖ്യമന്ത്രി പിണറായി വിജയൻഭാര്യ കമലസ്പീക്കർ എ.എൻ ഷംസീർമന്ത്രിമാരായ വി ശിവൻകുട്ടികെ.എൻ ബാലഗോപാൽജി.ആർ അനിൽജെ ചിഞ്ചുറാണി,  ആർ ബിന്ദുഎം.ബി രാജേഷ്വീണാ ജോർജ്അഹമദ് ദേവർകോവിൽരമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ പങ്കെടുത്തു.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്ഡി.ജി.പി അനിൽ കാന്ത്അഡീഷനൽ ചീഫ് സെക്രട്ടറിമാർരാഷ്ട്രപതിയുടെ മകൾ ഇതിശ്രീ മുർമുമറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും വിരുന്നിൽ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 1323/2023

date