Skip to main content

സ്‌കോൾ കേരളയിൽ ഡിപ്ലോമ കോഴ്സ്

 

കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയിൽ ദേശീയ, സംസ്ഥാന ആയുഷ് മിഷനുകളുടെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17-50. വിശദവിവരത്തിന് സ്‌കോൾ കേരള ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ:  04812300443, 

date