Skip to main content

സി.സി.ടി.വി. കാമറ; ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: വൈക്കം നഗരസഭയിൽ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന ക്രഷിൽ സി.സി.ടി.വി. കാമറ സ്ഥാപിക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. മാർച്ച് 20ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷൻ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ ഓഫീസ്, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2961272.

date