Skip to main content

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ മാര്‍ച്ച് 18, 21 തീയതികളില്‍ വിചാരണ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ പട്ടയകേസുകള്‍ യഥാക്രമം മാര്‍ച്ച് 30, 31 തീയതികളിലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date