Post Category
ഭരണാനുമതി
രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സാബിറമുക്ക് സെക്കുലര്‍ ക്ലബ് റോഡ് ടാറിങ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
date
- Log in to post comments