Post Category
സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല
ജില്ലാ സ്റ്റേഷനറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന്, മൂന്ന് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2712126.
date
- Log in to post comments