Skip to main content

സ്‌കൂട്ടര്‍ വിതരണോദ്ഘാടനം 20 ന്

 

ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് നല്‍കുന്ന സൈഡ് വീല്‍ഘടിപ്പിച്ച സ്‌കൂട്ടര്‍ പദ്ധതിയുടെ വിതരണോദ്ഘാടനം മാര്‍ച്ച് 20 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.

date