Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ വാറണ്ടി അവസാനിച്ച 10 പ്രിന്ററുകൾക്ക് വാർഷിക സർവീസ് കരാർ എടുക്കാൻ ഏജൻസികളിൽനിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 22ന് രാവിലെ 11നകം കോട്ടയം വയസ്‌ക്കരക്കുന്നിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നൽകണം. അന്നേദിവസം വൈകിട്ട് അഞ്ചിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2583095.

date