Skip to main content

ഷോളയാർ ഡാമിൽനിന്നും ജലം നൽകും

ചാലക്കുടിയിലേയും പരിസരപ്രദേശങ്ങളിലേയും ജലക്ഷാമം പരിഹരിക്കുന്നതിനായി ഷോളയാർ ഡാമിൽനിന്നും മാർച്ച് 17 മുതൽ തുടർച്ചയായി 10 ദിവസം പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് വെള്ളം ഒഴുക്കുന്നതിന് അനുമതി നൽകി ജില്ലാ കലക്ടർ ഹരിത വി കുമാർ ഉത്തരവിട്ടു.

ഷോളയാർ ഡാമിന്റെ ഒരുറേഡിയൽഗേറ്റ് 0.5 അടി മുതൽ 1 അടിവരെ തുറന്ന് തുടർച്ചയായി 10 ദിവസം 0.6McM ജലം പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുക്കിവിടുന്നതിനാണ് അനുമതി.

date