Skip to main content

ഗതാഗതം തടസ്സപ്പെടും

ഗുരുവായൂർ ആൽത്തറ പനന്തറ റോഡിൻറെ BM പ്രവർത്തി മാർച്ച്‌ 18മുതൽ ആരംഭിക്കുന്നതിനാൽ,  അന്നേദിവസം മുതൽ ഒരാഴ്ചത്തേക്ക്  റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നതാണ്. പനന്തറയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് നാക്കോല് AEO ഓഫീസ് വഴി സ്റ്റേറ്റ് ഹൈവേയിലേക്കും, വലത്തോട്ട് തിരിഞ്ഞ് കുഴിങ്ങര വഴി വടക്കേക്കാട്ടേക്കും പോകേണ്ടതാണ്. തിരിച്ചും വാഹനങ്ങൾ ഇതേ വഴി തന്നെ പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date