Skip to main content

പുനർ ലേലം

തൃശൂർ സിറ്റി പേരാമംഗലം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ക്ഷണങ്ങളായി മുറിച്ച് സൂക്ഷിച്ചു വരുന്ന തേക്ക് മരത്തിന്റെ പുനർ ലേലം മാർച്ച്‌ 22ന് രാവിലെ 11ന് പേരാമംഗലം പോലീസ് സ്റ്റേഷനിൽ വെച്ച് നിയമാനുസരണം പരസ്യമായി ലേലം ചെയ്യും. ഫോൺ :0487 2307237

date