Skip to main content

ഗതാഗതം തടസ്സപ്പെടും

ചാലക്കുടി -ആനമല റോഡിൽ 56/000 മുതൽ 88/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിയുടെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ മാർച്ച് 25 വരെ മലക്കപ്പാറ ചെക്ക് പോസ്റ്റും വാഴച്ചാൽ ചെക്ക് പോസ്റ്റും വഴിയുള്ള ഗതാഗതം തടസ്സപെടുന്നതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date