Skip to main content

ലേലം ചെയ്യും

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മായന്നൂർ ഐ ടി ഐയിൽ ഉപയോഗരഹിതമായ കമ്പ്യൂട്ടറുകൾ  മായന്നൂർ ഐ ടി ഐ യിൽ വെച്ച് മാർച്ച് 23ന് രാവിലെ 11:00 മണിക്ക് ലേലം ചെയ്യും. ഫോൺ: 0494 4285925.

date