Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂർ അംശം ദേശത്തെ പ്രൊ സ.2648/108ൽ പെട്ട 0.1011 ഹെക്ടർ സ്ഥലവും അതിൽപെട്ട സകലതും മാർച്ച് 20ന് രാവിലെ 11.30ന് കൊട്ടിയൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 0490 2494910.

date