Skip to main content

ക്വട്ടേഷന്‍

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍  വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നിര്‍മ്മിച്ച കിയോസ്‌കുകളിലേക്ക്  വെളളം നിറയ്ക്കുന്നതിനും /ടാങ്കറില്‍ വെളളം  നല്‍കേണ്ടി വരുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെളളം എത്തിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 24 ന് വൈകിട്ട് മൂന്നിന് മുമ്പ് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍  സമര്‍പ്പിക്കണം. ഫോണ്‍ : 0468 2350316

date