Skip to main content
 ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പത്തനംതിട്ട ഉള്‍പ്പെടുന്ന ദക്ഷിണ മേഖല ജില്ലകളുടെ അധ്യക്ഷനായി ചുമതലയേറ്റ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍.

എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍  ദക്ഷിണ മേഖല പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്സണ്‍

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പത്തനംതിട്ട ഉള്‍പ്പെടുന്ന ദക്ഷിണ മേഖല ജില്ലകളുടെ അധ്യക്ഷനായി റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ ചുമതലയേറ്റു.

date