Skip to main content
ഫോട്ടോ- ഭിന്നശേഷിക്കാര്‍ക്കുളള മുച്ചക്ര വാഹനത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിക്കുന്നു

മുച്ചക്ര വാഹനം വിതരണം ചെയ്തു

 

ജില്ലാപഞ്ചായത്ത് 2022-2023 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്കുളള സൈഡ്‌വീല്‍ ഘടിപ്പിച്ച മുച്ചക്ര വാഹനത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമൂണ്ണി അധ്യക്ഷനായ പരിപാടിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  പത്മിനി ടീച്ചര്‍, ഷാനിബ ടീച്ചര്‍, എം. ശ്രീധരന്‍. പടിഞ്ഞാറേതില്‍ മൊയ്തിന്‍കുട്ടി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.എം ഷരീഫ് ഷൂജ, ഫിനാന്‍സ് ഓഫീസര്‍ പി.അനില്‍കുമാര്‍, പാലക്കാട് ജില്ലാ സാമൂഹികനീതി വകുപ്പിലെ  സെക്ഷന്‍ ക്ലര്‍ക്ക് ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

 

date