Skip to main content

ജെ.ഡി.സി കോഴ്‌സിന് അപേക്ഷിക്കാം

 

പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍  (ജെ.ഡി.സി) കോഴ്സിലേക്ക് അപേക്ഷിക്കാം.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍:0491-2522946

date