Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡബ്ല്യൂ ആന്‍ഡ് സി ബ്ലോക്കിന്റെ ഉള്‍വശം പെയിന്റ് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 4800/ രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ മാര്‍ച്ച് 23 ന് ഉച്ചക്ക് 12:50 വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍:0466 2344053

date